‘വനിതകളുടെ സമഗ്ര ശാക്തീകരണം’ എന്ന ലക്ഷ്യത്തോടെ കേരള സര്ക്കാ രിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ 1998 മുതല്‍ പ്രവര്ത്തിപയ്ക്കുന്ന സ്ഥാപനമാണ്‌ കേരള സംസ്ഥാന വനിതാ വികസന കോര്പ്പിറേഷന്‍. വനിതകളെ സ്വാശ്രയത്തിന്റെ പടവുകളിലൂടെ അര്ഹാമായ സാമൂഹിക പദവിയിലേയ്ക്കുയര്ത്തു ന്നതു വഴി കേരള സംസ്ഥാന വനിതാ വികസന കോര്പ്പ റേഷന്‍ ഒരു സാമൂഹിക നവോത്ഥാനത്തിനാണ് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നത്.

സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കു ന്ന വനിതകളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കേന്ദ്ര സര്ക്കാ രിന്റെ കീഴിലുള്ള ദേശീയ ധനകാര്യ കോര്പ്പസറേഷനുകളുടെ (NMDFC,NBCFDC, NSCFDC) വായ്പാ ധന സഹായവും, കേരള സര്ക്കാFരിന്റെ പദ്ധതി വിഹിതവും ഉപയോഗിച്ച് മിതമായ പലിശ നിരക്കില്‍ വിവിധ വായ്പാ പദ്ധതികള്‍ ഈ കോര്പ്പ റേഷന്‍ നടപ്പിലാക്കി വരുന്നു.

1. വായ്പാ പദ്ധതികള്‍

  1. സ്വയം തൊഴില്‍ വായ്പാ പദ്ധതി
  2. വിദ്യാഭ്യാസ വായ്പാ പദ്ധതി
  3. ലഘു വായ്പാ പദ്ധതി

പിന്നോക്ക വിഭാഗം

യോഗ്യതാ മാനദണ്ഡം

  • സര്ക്കാദര്‍ അംഗീകരിച്ച പിന്നോക്ക സമുദായങ്ങളിലെതിലെങ്കിലും (ഒ.ബി.സി) ഉള്പ്പെ്ട്ട ആളായിരിക്കണം
  • വാര്ഷിിക വരുമാന പരിധി ഗ്രാമ പ്രദേശങ്ങളില്‍ 98,000/- രൂപയും, നഗരങ്ങളില്‍ 1,20,000/- രൂപയും വരെയാണ്.
  • പ്രായ പരിധി സ്വയം തൊഴില്‍ വായ്പകള്ക്ക് 18 നും 55 നും മദ്ധ്യേയും, വിദ്യാഭ്യാസ വായ്പകള്ക്ക് 18 നും 32 നും മദ്ധ്യേയും ആയിരിക്കണം
1. സ്വയം തൊഴില്‍ വായ്പാ പദ്ധതി

പരമാവധി വായ്പാ തുക : 10 ലക്ഷം രൂപ വരെ
പലിശ നിരക്ക് : 5 ലക്ഷം രൂപ വരെ 6% (വാര്ഷിലക പലിശ)
5 മുതല്‍ 10 ലക്ഷം രൂപ വരെ 8%(വാര്ഷിലക പലിശ)
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
പിഴ പലിശ : 6%
ജാമ്യം : വസ്തു ജാമ്യം/ ആള്‍ ജാമ്യം

2. വിദ്യാഭ്യാസ വായ്പാ പദ്ധതി

a. ഇന്ത്യയില്‍ പഠിക്കുന്നതിന്

പരമാവധി വായ്പാ തുക : 10 ലക്ഷം രൂപവരെ.( 2.5 ലക്ഷം പ്രതിവര്ഷംല)
പലിശ നിരക്ക് : 3.5% വാര്ഷി്ക പലിശ
പിഴപലിശ : 6% വാര്ഷി്ക പലിശ
തിരിച്ചടവ് കാലാവധി :
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം

b. വിദേശത്തു പഠിക്കുന്നതിന്

പരമാവധി വായ്പാ തുക : 20 ലക്ഷം രൂപവരെ.( 4 ലക്ഷം പ്രതിവര്ഷംം)
പലിശ നിരക്ക് : 3.5% വാര്ഷിഷക പലിശ
പിഴപലിശ : 6% വാര്ഷിപക പലിശ
തിരിച്ചടവ് കാലാവധി :
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം

3. ലഘു വായ്പാ പദ്ധതി

പരമാവധി വായ്പാ തുക : 10,00,000/- രൂപ വരെ
പരമാവധി അംഗ പരിധി : 20 അംഗങ്ങള്‍
ഓരോ അംഗങ്ങള്ക്കും ലഭിക്കുന്ന
പരമാവധി വായ്പാ തുക : 50,000/- രൂപ വരെ
പലിശ നിരക്ക് : 4%
പിഴപലിശ നിരക്ക് : 6%
തിരിച്ചടവ് കാലാവധി : 48 മാസ ഗഡുക്കള്‍

ന്യൂനപക്ഷ വിഭാഗം

യോഗ്യതാ മാനദണ്ഡങ്ങള്‍

  • സര്ക്കാദര്‍ അംഗീകരിച്ച ന്യൂനപക്ഷ സമുദായങ്ങളിലേതെങ്കിലും ഉള്പ്പെ്ട്ടതായിരിക്കണം.
  • വരുമാന പരിധി രണ്ടായി തിരിച്ചിരിയ്ക്കുന്നു. Credit line 1 ല്‍ ഗ്രാമ പ്രദേശങ്ങളില്‍ കുറഞ്ഞത്‌ 81,000/- രൂപ വരെയും, നഗരങ്ങളില്‍ കുറഞ്ഞത്‌ 1,03,000/- രൂപ വരെയുമാണ്.
  • Credit line 2 ല്‍ മൊത്തം വരുമാന പരിധി 6,00,000/- രൂപ വരെയാണ്.
  • പ്രായ പരിധി തൊഴില്‍ വായ്പയ്ക്ക് 18 നും, 55 നും മദ്ധ്യേ ആയിരിക്കണം. വിദ്യാഭ്യാസ വായ്പകള്ക്ക് 18 നും 33 നും മദ്ധ്യേയും ആയിരിക്കണം
സ്വയം തൊഴില്‍ വായ്പാ പദ്ധതി

പരമാവധി വായ്പാ തുക :
Credit line 1 : 20 ലക്ഷം രൂപ വരെ
Credit line 2 : 30 ലക്ഷം രൂപ വരെ
പലിശ നിരക്ക്‌ :
Credit line 1 : 6%
Credit line 2 : 6%
പിഴപലിശ :
Credit line 1 : 6%
Credit line 2 : 6%
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം

വിദ്യാഭ്യാസ വായ്പാ പദ്ധതി

പരമാവധി വായ്പാ തുക :
Credit line 1 : 20,00,000/- (ഇന്ത്യ)
Credit line 2 : 30,00,000/-(വിദേശത്ത്‌)
പലിശ നിരക്ക്‌ :
Credit line 1 : 3%
Credit line 2 : 5%
പിഴപലിശ :
Credit line 1 : 6%
Credit line 2 : 6%
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം

ലഘു വായ്പാ പദ്ധതി

പരമാവധി വായ്പാ തുക : 50 ലക്ഷം രൂപ വരെ

പലിശ നിരക്ക്‌ :
SHG : 5%
NGO : 2%
പിഴപലിശ :
SHG : 6%
NGO : 6%
തിരിച്ചടവ് കാലാവധി : 36 മാസ ഗഡുക്കള്‍

പട്ടികജാതി വിഭാഗം

യോഗ്യതാ മാനദണ്ഡങ്ങള്‍

  • സര്ക്കാദര്‍ അംഗീകരിച്ച പട്ടികജാതി സമുദായത്തില്‍ ഉള്പ്പെപട്ട ആളായിരിക്കണം
  • വരുമാന പരിധി ഗ്രാമ പ്രദേശങ്ങളില്‍ 98,000/- രൂപ വരെയും, നഗരങ്ങളില്‍ 1,20,000/- രൂപ വരെയുമാണ്.
  • പ്രായപരിധി തൊഴില്‍ വായ്പയ്ക്ക് 18 നും, 55 നും മദ്ധ്യേ ആയിരിക്കണം
സ്വയം തൊഴില്‍ വായ്പാ പദ്ധതി

പരമാവധി വായ്പാ തുക : 3 ലക്ഷം രൂപ വരെ
പലിശ നിരക്ക് : 6%
പിഴ പലിശ : 6%

തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം/ ആള്‍ ജാമ്യം

വിദ്യാഭ്യാസ വായ്പാ പദ്ധതി

പരമാവധി വായ്പാ തുക : 10ലക്ഷം രൂപവരെ.(ഇന്ത്യയില്‍ പഠിക്കുന്നതിന്)
: 20 ലക്ഷം രൂപവരെ.(ഇന്ത്യയ്ക്ക് പുറത്ത്)

പലിശ നിരക്ക് : 4%
പിഴപലിശ : 6%
തിരിച്ചടവ് കാലാവധി : അഞ്ച് വര്ഷം്
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം

പൊതു വിഭാഗം

യോഗ്യതാ മാനദണ്ഡങ്ങള്‍

  • മറ്റു വിഭാഗങ്ങളില്‍ ഒന്നും ഉള്പ്പെകടാത്ത ആയിരിക്കണം
  • വാര്ഷിവക വരുമാന പരിധി ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയും, നഗരങ്ങളില്‍ 1,20,000/- രൂപ വരെയുമാണ്.
  • പ്രായ പരിധി തൊഴില്‍ വായ്പയ്ക്ക് 18 നും, 55 നും മദ്ധ്യേ ആയിരിക്കണം.

പരമാവധി വായ്പാ തുക : 3ലക്ഷം രൂപവരെ.

പലിശ നിരക്ക് : 6%
പിഴപലിശ : 6%
തിരിച്ചടവ് കാലാവധി : അഞ്ച് വര്ഷംൂ
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം

അപേക്ഷാ ഫാറം

അപേക്ഷാ ഫാറം കോര്പ്പ റേഷന്റെ മേഖലാ/ജില്ലാ ഓഫീസുകളില്‍ നിന്നും, www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷാ ഫാരത്തോടൊപ്പം ചുവടെ പറയുന്ന രേഖകളുടെ പകര്പ്പു കള്‍ സമര്പ്പി ക്കേണ്ടതാണ്

  1. ജാതി, വയസ്സ് ഇവ തെളിയിക്കുന്ന രേഖകള്‍( SSLC/സ്കൂള്‍ സര്ട്ടിഇഫിക്കറ്റിന്റെ പകര്പ്പ്പ/ വില്ലേജ് / താലൂക്ക് ഓഫീസില്‍ നിന്നുള്ള ജാതി സര്ട്ടി്ഫിക്കറ്റും, വയസ്സ് തെളിയിക്കുന്നതിന് ഗവണമെന്റ് മെഡിക്കല്‍ ഒഫീസര്രുടെ സാക്ഷ്യ പത്രവും)
  2. റേഷന്‍ കാര്ഡിീന്റെ ഒന്നും രണ്ടും പേജുകള്‍
  3. വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച കുടുംബ വാര്ഷിംക വരുമാന്‍ സര്ട്ടി്ഫിക്കറ്റ്
  4. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്ഡ്്
  5. ആധാര്‍ കാര്ഡ്ര
  6. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ് ബുക്കിന്റെ പകര്പ്പ്മ
  7. അപേക്ഷക വിധവയോ വികലാംഗയോ നിരാലംബയോ ആണെങ്കില്‍ അത് തെളിയിക്കുന്ന സര്ട്ടിയഫിക്കറ്റ്
  8. ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെ സംബന്ധിച്ച് അപേക്ഷക സ്വയം തയ്യാറാക്കിയ പ്രോജക്റ്റ് റിപോര്ട്ടുംയ ൫/- രൂപ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്വി‍ലാസം എഴുതിയ കവരും, അപേക്ഷകയോടൊപ്പം സമര്പ്പി ക്കണം.
ജാമ്യം

വസ്തു ജാമ്യത്തിന് ഹാജരാക്കേണ്ട രേഖകള്‍

  1. 5 സെന്ററില്‍ കുറയാത്ത വസ്തുവിന്റെ പ്രമാണവും, അനുബന്ധ രേഖകളും നല്കേതണ്ടതാണ്
  2. മുന്‍ ആധാരം
  3. വസ്തുവിന്റെ കരം തീര്ത്തക രസീത്
  4. വസ്തുവിന്റെ വില നിര്ണ്ണകയ സര്ട്ടി ഫിക്കറ്റ്
  5. വില്ലേജ് ഓഫീസര്‍ നല്കിസയ കൈവശാവകാശ സര്ട്ടിുഫിക്കറ്റ്
  6. വില്ലേജ് ഓഫീസര്‍ നല്കിസയ ലൊക്കേഷന്‍ സര്ട്ടിുഫിക്കറ്റ് & സ്കെച്ച്
  7. സബ്‌ രജിസ്ട്രാറില്‍ നിന്നുള്ള 15 വര്ഷടത്തില്‍ കുറയാത്ത കുടിക്കിട(ബാധ്യത) സര്ട്ടി്ഫിക്കറ്റ്
ഉദ്യോഗസ്ഥ ജാമ്യം
  1. 1 ലക്ഷം-3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് എല്ലാ കിഴിവുകളും കഴിച്ച് പ്രതിമാസം മൊത്തം വായ്പാ തുകയുടെ 10% വരെ ശമ്പളം കൈപ്പറ്റുന്ന ഒരു സര്ക്കാുര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം.
  2. 3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് എല്ലാ കിഴിവുകളും കഴിച്ച് പ്രതിമാസം മൊത്തം വായ്പാ തുകയുടെ 12% വരെ ശമ്പളം കൈപ്പറ്റുന്ന ഒരു സര്ക്കാുര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം.
  3. 3 ലക്ഷം-5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് എല്ലാ കിഴിവുകളും കഴിച്ച് പ്രതിമാസം മൊത്തം വായ്പാ തുകയുടെ 12% വരെ ശമ്പളം കൈപ്പറ്റുന്ന ഒരു സര്ക്കാുര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം.

വിശദ വിവരങ്ങള്ക്കാകയി മേഖലാ ഓഫീസുകളില്‍ ബന്ധപ്പെടുക.

1858593